- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ താമസ സ്ഥലത്ത് മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി
മസ്‌കറ്റ്: ഒമാനിൽ തിരുവനന്തപുരം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെള്ളലൂർ മഞ്ചാടി വില്ലയിൽ രാമചന്ദ്രൻ നായർ (57) ആണ് ഒമാനിലെ സൂറിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ് കുഞ്ഞൻ പിള്ള, മാതാവ്: കാർത്യായനി അമ്മ, ഭാര്യ മണിയമ്മ.
Next Story




