- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടപെട്ട് പഞ്ചാബ് ഹരിയാന ഹൈക്കോടതി; റെസ്ലിങ് ഫെഡറേഷൻ തിരഞ്ഞെടുപ്പ് മാറ്റി
ന്യൂഡൽഹി: പഞ്ചാബ് ഹരിയാന ഹൈക്കോടതി തടഞ്ഞതിനെ തുടർന്ന് ഇന്ത്യൻ റെസ്ലിങ് ഫെഡറേഷനിലേക്ക് ശനിയാഴ്ച നടക്കാനിരുന്ന തിരഞ്ഞെടുപ്പ് മാറ്റി.
ലൈംഗികാതിക്രമ ആരോപണത്തിൽ നടപടി നേരിടുന്ന ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ് സിങ്ങും 2010 കോമൺവെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവ് അനിത ഷെറോണും ഇന്ത്യൻ റെസ്ലിങ് ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനിരുന്നത്.
ഭരണസമിതിയിലേക്കു മത്സരിക്കാൻ മുൻ ഇന്ത്യൻ താരം കർത്താർ സിങ്ങും പത്രിക നൽകിയിട്ടുണ്ട്. ഭരണസമിതിയിലെ 15 പദവികളിലേക്കും ബ്രിജ് ഭൂഷണിന്റെ വിശ്വസ്തർ പത്രിക നൽകിയിട്ടുണ്ട്.
Next Story




