- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ ന്യൂസ് ചാനൽ ജീവനക്കാരൻ ജീവനൊടുക്കി
ന്യൂഡൽഹി: ഡൽഹി പാണ്ഡവ് നഗറിൽ ന്യൂസ് ചാനൽ ജീവനക്കാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആകാശ്ദീപ് ശുക്ല (31) ആണ് സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അകത്തുനിന്ന് പൂട്ടിയ വാതിൽ ഫയർ ഫോഴ്സെത്തി തകർത്താണ് അകത്തേക്ക് പ്രവേശിക്കുന്നത് . ആത്മഹത്യയുടെ കാരണം വ്യക്തമല്ല. തിങ്കളാഴ്ച രാവിലെ ഫോണിൽ ലഭ്യമാകാത്തതിൽ നടത്തിയ തിരച്ചിലിലാണ് റൂമിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഇദ്ദേഹത്തിന്റെ ഭാര്യയുടെ മൊഴിയുടെയും പ്രാഥമിക തെളിവെടിപ്പിലും സംശയിക്കുന്ന തരത്തിലുള്ള ഒന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Next Story




