- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചിക്കമംഗളൂരുവിൽ കാനറ ബാങ്ക് എ.ടി.എം തകർത്ത് കവർച്ച
മംഗളൂരു: ചിക്കമംഗളൂരുവിൽ ഭവനനിർമ്മാണ ബോർഡ് കോളനിയിലെ കാനറ ബാങ്ക് എ.ടി.എം തകർത്ത് കവർച്ച. ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷം നടന്ന കവർച്ചയിൽ 14 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
ഗ്യാസ് കട്ടർ ഉപയോഗിച്ച് ടെല്ലർ മെഷീൻ തകർത്താണ് കവർച്ച നടത്തിയത്. സി.സി.ടിവി കാമറയിൽ നിന്ന് കാഴ്ചകൾ മറച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story




