- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വഞ്ചനാ കേസിൽ ബോളിവുഡ് നടി സരീൻ ഖാന് അറസ്റ്റ് വാറണ്ട്
ന്യൂഡൽഹി: വഞ്ചനാ കേസിൽ ബോളിവുഡ് നടി സരീൻ ഖാന് അറസ്റ്റ് വാറണ്ട്. കൊൽക്കത്ത കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2016ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി.
അന്വേഷണ ഉദ്യോഗസ്ഥൻ കൊൽക്കത്തയിലെ സീൽദാ കോടതിയിൽ നടിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, സരീൻ ഖാൻ ജാമ്യത്തിന് അപേക്ഷിക്കുകയോ കോടതിയിൽ ഹാജരാകുകയോ ചെയ്തില്ല. തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Next Story




