- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വയം നിറയൊഴിച്ച സിഐ.എസ്.എഫ് ജവാന്റെ നില ഗുരുതരം
കൊൽക്കത്ത: സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സിഐ.എസ്.എഫ് ജവാന്റെ നില ഗുരുതരം. കൊൽക്കത്ത വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സർവീസ് റൈഫിൾ ഉപയോഗിച്ചാണ് ജവാൻ നിറയൊഴിച്ചത്.
ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജവാന്റെ നില ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
Next Story