- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്ഗഢിൽ വെടിമരുന്ന് ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു
ന്യൂഡൽഹി: ഛത്തീസ്‌ഗഢിലെ ബെമേത്രയിൽ വെടിമരുന്ന് ഫാക്ടറിയിൽ പൊട്ടിത്തെറി. ബെമേത്രയിലെ പിർദ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് പൊട്ടിതെറി ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരെയെല്ലാം റായ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്നും എസ് പി യുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഛത്തീസ്‌ഗഢ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.
Next Story