- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളത്തിൽ വെടിയുണ്ടയുമായി എത്തി; നേവി ഉദ്യോഗസ്ഥൻ പിടിയിൽ
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി മഹാരാഷ്ട്ര സ്വദേശി യാഷ്റിൻ സിങ് പിടിയിലായി. ഇൻഡിഗോ വിമാനത്തിൽ പുണെയിലേക്ക് പോകാനെത്തിയ ഇയാളുടെ ചെക്കിൻ ബാഗേജിലാണ് സിയാൽ സുരക്ഷാവിഭാഗത്തിന്റെ പരിശോധനയിൽ വെടിയുണ്ട കണ്ടെത്തിയത്. നേവി ഉദ്യോഗസ്ഥനാണ്. അബദ്ധത്തിൽ വെടിയുണ്ട ബാഗേജിൽ അകപ്പെട്ടതാണെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയ ഇയാളെ ജാമ്യത്തിൽ വിട്ടു.
Next Story