- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുന്നു മുതല്‍ വ്യാവസായിക വസ്തുക്കള്‍ക്ക് വരെ വിലകുറയും; നെയ്ത തുണിത്തരങ്ങള്‍ക്ക് ഉള്‍പ്പെടെ വിലകൂടും
മരുന്നു മുതല്‍ വ്യാവസായിക വസ്തുക്കള്‍ക്ക് വരെ വിലകുറയും
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവയില്‍ ഉള്‍പ്പെടെ നിരവധി മാറ്റങ്ങളാണ് പ്രഖ്യാപിച്ചത്. വിവിധ മേഖലകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മരുന്നു മുതല്‍ വ്യാവസായിക വസ്തുക്കള്‍ക്കു വരെ വിലക്കുറവ് ഉണ്ട്. അതുപോലെ തന്നെ നെയ്ത തുണിത്തരങ്ങള്‍ പോലെ വില കൂടിയവയും ഉണ്ട്.
വില കുറയുന്നവ
മൊബൈല്‍ ഫോണ്‍
കാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍ക്കുള്ള 36 മരുന്നുകള്‍
ഇലക്ട്രിക് വാഹന ബാറ്ററികള്‍
കാരിയര്‍-ഗ്രേഡ് ഇഥര്‍നെറ്റ് സ്വിച്ചുകള്‍
അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് കോബാള്‍ട്ട് ഉല്‍പന്നം, എല്‍ഇഡി/എല്‍സിഡി, സിങ്ക്, ലിഥിയം-അയണ്‍ ബാറ്ററി സ്‌ക്രാപ്പ്, 12 ക്രിട്ടിക്കല്‍ മിനറല്‍സ് എന്നിവ പൂര്‍ണമായും ഒഴിവാക്കി.
മെഡിക്കല്‍ ഉപകരണങ്ങള്‍
കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 10 വര്‍ഷത്തേക്ക് കൂടി ഒഴിവാക്കി.
സമുദ്ര ഉല്‍പ്പന്നങ്ങള്‍
കരകൗശല ഉല്‍പനങ്ങള്‍
വെറ്റ് ബ്ലൂ ലതറിനെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍നിന്നു പൂര്‍ണമായും ഒഴിവാക്കി.
വില കൂടുന്നവ
ഇന്ററാക്ടീവ് ഫ്‌ലാറ്റ് പാനല്‍ ഡിസ്‌പ്ലേയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തും
നെയ്ത തുണിത്തരങ്ങള്‍