- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുമായി സൗഹൃദം സ്ഥാപിച്ചു; ലേബര്‍ റൂമില്‍ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി ഡല്‍ഹി പൊലീസ്

X
ന്യൂഡല്‍ഹി: ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി ഡല്‍ഹി പോലീസ്. അംബേദ്കര്‍ ആശുപത്രിയിലെ ലേബര്‍ റൂമില്‍ നിന്നാണ് രാവിലെ കുഞ്ഞിനെ രണ്ട് സ്ത്രീകള്‍ മോഷ്ടിച്ചത്. അമ്മയുമായി സൗഹൃദം നടിച്ചായിരുന്നു ഇവര്‍ കുട്ടിയെ കൈക്കലാക്കിയത്. കുഞ്ഞുമായി കടന്നുകളഞ്ഞ നാല്‍പത്കാരിയെ ഡല്‍ഹി മീററ്റ് എക്‌സ്പ്രസ് വേയില്‍ വച്ച് പിടികൂടി.
Next Story


