- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹരിയാന കലാപം: സിപിഎം പ്രതിനിധിസംഘം നൂഹിൽ
ന്യൂഡൽഹി:ഹരിയാനയിലെ കലാപബാധിത പ്രദേശമായ നൂഹിൽ സിപിഐ എം പ്രതിനിധിസംഘം സന്ദർശനം നടത്തുന്നു. പൊളിറ്റ്ബ്യൂറോ അംഗം നീലോത്പൽ ബസു, എംപിമാരായ വി ശിവദാസൻ, എ എ റഹിം എന്നിവരടങ്ങിയ സംഘമാണ് പ്രദേശത്തെത്തിയത്.
കലാപത്തിന് പിന്നാലെ ഹരിയാനയിലെ ബിജെപി സർക്കാർ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങളും വീടുകളും ബുൾഡോസറുകൾ ഉപയോഗിച്ച് കൂട്ടമായി ഇടുച്ചുതകർക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ബിജെപി സർക്കാർ ഇടിച്ചുനിരത്തൽ നടപടികൾ നിർത്തിവച്ചത്.
Next Story




