- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
13കാരികയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പിടിയില്‍
13കാരികയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പിടിയില്‍

X
ഹൈദരാബാദ്: പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പൊലീസ് പിടിയിലായി. സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടിയുമായി പ്രതി സൗഹൃദത്തിലായത്. പരിചയപ്പെട്ട് കുറച്ചുനാളുകള്‍ക്കുള്ളില്‍ പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാച്ചിഗുഡ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചതായും പൊലീസ് പറഞ്ഞു.
Next Story


