- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വത്തുവിവരം മറച്ചുവച്ചു; എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഹർജി
ന്യൂഡൽഹി: സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്നു കാണിച്ച് തിരുവനന്തപുരം ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഹൈക്കോടതിയിൽ ഹർജി. സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പത്രികയിൽ നൽകിയതെന്നും ചട്ടവിരുദ്ധമായാണ് പത്രിക സമർപ്പിച്ചതെന്നും കാണിച്ചാണ് ഹർജി.
സ്വത്തു വിവരങ്ങൾ മറച്ചുവച്ചാണ് രാജീവ് ചന്ദ്രശേഖർ പത്രിക നൽകിയതെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. എന്നാൽ ഇതിൽ നടപടി സ്വീകരിക്കാതെ പത്രിക സ്വീകരിക്കുകയാണ് ചെയ്തതെന്ന് ഹർജിക്കാർ പറയുന്നു.
Next Story