- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വാഗ്ദാനം നല്‍കി പിഎച്ച്ഡി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ക്കെതിരെ കേസ്; അന്വേഷണം തുടങ്ങിയെന്ന് പോലീസ്
വിവാഹ വാഗ്ദാനം നല്‍കി പിഎച്ച്ഡി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ക്കെതിരെ കേസ്
ലക്‌നോ: വിവാഹ വാഗ്ദാനം നല്‍കി എഞ്ചിനീയറിംഗ് സ്ഥാപനത്തിലെ പിഎച്ച്ഡി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ക്കെതിരെ കേസ്. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് എഫ്ഐആര്‍ ആദ്യം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് ഇങ്ങോട്ട് മാറ്റിയെന്ന് പിജിഐ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) പറഞ്ഞു.
ജബല്‍പൂര്‍ സ്വദേശിയായ പെണ്‍കുട്ടി, 2023 ല്‍ വിവാഹവാഗ്ദാനം നല്‍കി അഭിനവ് ശ്രീവാസ്തവ് പലതവണ പീഡിപ്പിച്ചതായി ആരോപിക്കുന്നു. പിജിഐ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഹോട്ടലിലാണ് സംഭവം. വിഷയത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എസ്എച്ച്ഒ പറഞ്ഞു.
Next Story