- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഎംആര്‍എല്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും; നേരത്തെ കേസില്‍ വാദം കേട്ട ജഡ്ജി സ്ഥലം മാറി പോയതോടെ നടപടി
സിഎംആര്‍എല്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി സിഎംആര്‍എല്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചാണ് വീണ്ടും വാദം കേള്‍ക്കുന്നത്.
എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജൂലൈയില്‍ വാദം കേള്‍ക്കുന്നത്.അതുവരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എല്‍ ആവശ്യം കോടതി തള്ളി. ഇതോടെ എസ്എഫ്ഐഒ ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കാം.നേരത്തെ കേസില്‍ വാദം കേട്ട ജസ്റ്റിസ് സി ഡി സിംഗ് സ്ഥലം മാറി പോയതോടെയാണ് നടപടി.
Next Story