- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലിലെ ജലനിരപ്പ് താഴ്ന്നു; വിവേകാനന്ദ പാറയിലേക്കുള്ള ബോട്ട് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു
കടലിലെ ജലനിരപ്പ് താഴ്ന്നു; വിവേകാനന്ദ പാറയിലേക്കുള്ള ബോട്ട് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു
കന്യാകുമാരി : കടലിലെ ജലനിരപ്പ് താഴ്ന്നു വരുന്നതിനാല്‍ കന്യാകുമാരി വിവേകാനന്ദ പാറ, തിരുവള്ളുവര്‍ പ്രതിമ, ഗ്ലാസ് ബ്രിഡ്ജ് എന്നിവിടങ്ങളിലേക്കുള്ള ടൂറിസ്റ്റ് ബോട്ട് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു.
ബോട്ട് സ്റ്റേഷന്‍ പരിസരത്ത് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിഷേധിച്ചതായി പൂമ്പുഹാര്‍ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ അറിയിച്ചു.
Next Story