KERALAM - Page 1166

ചൂട് വളരെ കൂടുതലായതിനാൽ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണം; അന്തരീക്ഷ താപനില കൂടുതലായതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണം; ആറ്റുകാലിൽ നിർദ്ദേശവുമായി മന്ത്രി വീണാ ജോർജ്
പാലായിൽ വെച്ചല്ലാതെ എവിടെ വച്ചാണ് റബറിന്റെ കാര്യം പറയേണ്ടത്; ഇങ്ങോട്ട് ഒരു തണ്ട് പറഞ്ഞാൽ തിരിച്ച് രണ്ട് പറയുന്നവരാണ് പാലാക്കാർ; മുഖ്യമന്ത്രിയുടെ വിമർശനത്തിൽ പ്രതികരിക്കാത്ത ചാഴിക്കാടനെ വിമർശിച്ചു സതീശൻ
മാധ്യമങ്ങളും വലതുപക്ഷവും എത്ര ശ്രമിച്ചാലും ജനങ്ങളെ എൽഡിഎഫിനെതിരാക്കാൻ കഴിയില്ലെന്നാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; കേരളത്തിൽ ഭരണ വിരുദ്ധവികാരമില്ലെന്ന് സിപിഎം സെക്രട്ടറി
സത്യനാഥനെ ആക്രമിച്ച അഭിലാഷ് പാർട്ടി മെമ്പറായിരുന്നു; പാർട്ടിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത തെറ്റായ പ്രവർത്തനങ്ങൾക്ക് വിധേയനായപ്പോൾ പാർട്ടി ഇയാളെ പുറത്താക്കി; സമഗ്രമായ അന്വേഷണം വേണം; കൊയിലാണ്ടി കൊലയിൽ പ്രതികരിച്ച് സിപിഎം സെക്രട്ടറി