- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴശ്ശി കനാലിൽ ഒഴുക്കിൽപ്പെട്ട് 18കാരിയെ കാണാതായി; തിരച്ചിൽ ഊർജ്ജിതം
കണ്ണൂർ: മട്ടന്നൂർ വെളിയം ഏളന്നൂരിൽ പതിനെട്ടുകാരിയെ പഴശ്ശി കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. കുറ്റ്യാടി സ്വദേശി ഖലീലിന്റെയും എളന്നൂരിലെ സമീറയുടെയും മകൾ ഇർഫാനയെയാണ് കാണാതായത്. കുടുംബവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇർഫാന. അപകടത്തെ തുടർന്ന് അഗ്നിശമന സേനയുടെ നേതൃത്വത്തിൽ കനാലിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Next Story