- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിന്റെ കാല് മുറിച്ചു മാറ്റേണ്ടി വന്ന ബൈക്ക് അപകടം; 70 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് കോടതി
യുവാവിന്റെ കാല് മുറിച്ചു മാറ്റേണ്ടി വന്ന ബൈക്ക് അപകടം; 70 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് കോടതി
പാലാ: വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന്റെ ഇടതുകാല്‍, മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ പലിശയും കോടതിച്ചെലവും ഉള്‍പ്പെടെ 70 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് കോട്ടയം എംഎസിടി ജഡ്ജി കെന്നത്ത് ജോര്‍ജ് ഉത്തരവായി.
തലയോലപ്പറമ്പ് സ്വദേശി ജോബിന്‍ മാത്യുവിന് (32) ആണു നഷ്ടപരിഹാരം അനുവദിച്ചത്. എംആര്‍ഐ ടെക്നിഷ്യനായിരുന്നു ജോബിന്‍. തലപ്പാറ-നീര്‍പ്പാറ റോഡില്‍ പൊതിയില്‍ 2020 നവംബര്‍ 20ന് ആയിരുന്നു അപകടം. ജോബിന്റെ ബൈക്കില്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു.
Next Story