- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ പഞ്ചായത്ത് അംഗത്തെ വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞു; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ; പിടിയിലായത് പത്തനംതിട്ട കലഞ്ഞൂർ സ്വദേശികൾ
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ വനിതാ പഞ്ചായത്ത് അംഗത്തെ വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ കേസിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കലഞ്ഞൂർ സ്വദേശികളായ അർജുൻ, ആകാശ് എന്നിവരാണ് പിടിയിലായത്.
പഞ്ചായത്ത് അംഗത്തിന്റ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസുക്കാർക്ക് നേരെയും യുവാക്കൾ അതിക്രമം കാണിച്ചു. ഇരുവരും മദ്യ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
Next Story




