- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്
കണ്ണൂർ: തലശേരി നിട്ടൂർ ഇല്ലിക്കുന്നിൽ ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്. ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം.ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ തലശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story



