കട്ടപ്പന: പിതാവ് ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു. വെള്ളിലാകണ്ടം സ്വദേശികളായ സജേഷ്-ശ്രീക്കുട്ടി ദമ്പതികളുടെ മകൾ ഹൃദികയാണ് മരിച്ചത്.