You Searched For "ഓട്ടോറിക്ഷ"

ഓടിയെത്തിയ യാത്രക്കാരനെ കണ്ട് ഓട്ടോ ഡ്രൈവര്‍ ആദ്യം ഞെട്ടി! പോയിട്ട് തിരക്കുണ്ട്; ഔദ്യോഗിക വാഹനം എത്താന്‍ വൈകി;  ഓട്ടോറിക്ഷയില്‍ കയറി രാമനിലയത്തിലേക്ക് മടങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി
രാത്രി സവാരി കഴിഞ്ഞ് വീട്ടിലേക്ക് മടക്കം; പെട്ടെന്ന് റോഡിന് കുറുകെ എടുത്തുചാടി കാട്ടുപോത്ത്; കണ്ടപാടെ ദേഷ്യം കയറി ഓട്ടോറിക്ഷയെ കുത്തിമറിച്ചിട്ടു; രണ്ട് പേർക്ക് പരിക്ക്
സ്വര്‍ണം വീട്ടില്‍ വെക്കാന്‍ ഭയന്ന് കൂടെക്കൊണ്ടുപോയി; ഓട്ടോയുടെ ഡാഷ് ബോര്‍ഡ് കുത്തി തുറന്ന് സ്വര്‍ണവുമായി കള്ളന്മാര്‍ കടന്നു: മണിക്കൂറുകള്‍ക്കകം പിടികൂടി പോലിസ്
വര്‍ക്കലയില്‍ റെയില്‍പാളത്തില്‍ ഓട്ടോറിക്ഷ കയറിയതിന് തിരുവല്ലയില്‍ 40 കുടുംബങ്ങളെ വഴിയാധാരമാക്കി റെയില്‍വേ; കിടപ്പുരോഗികളെ അടക്കം ദുരിതത്തിലാക്കി റെയില്‍പ്പാളത്തിന് സമാന്തരമായ റോഡ് കെട്ടിയടച്ചു
പൂസായി പ്ലാറ്റ് ഫോമിലൂടെ ഓട്ടോ റേസിംഗ്; ട്രാക്കിലേക്ക് മറിഞ്ഞ വണ്ടിയില്‍ വന്ദേഭാരത് ഇടിച്ചു; വര്‍ക്കല അകത്തുമുറിയില്‍ തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം; ഡ്രൈവര്‍ സിബി കസ്റ്റഡിയില്‍; യാത്രക്കാര്‍ വലഞ്ഞത് ഒരു മണിക്കൂര്‍
യാത്രക്കാരെയെല്ലാം ഇറക്കിവിട്ട് വീട്ടിലേക്ക് മടക്കം; പാതി വഴിയിലെത്തിയതും ഓട്ടോറിക്ഷ ഡ്രൈവറുടെ തോളിൽ വന്നിരുന്ന അപ്രതീക്ഷിത അതിഥി; നിയന്ത്രണം തെറ്റി അപകടം; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
ഇവിടെ വിദ്യാർത്ഥികൾ ഇപ്പോഴും ഇങ്ങനെയാണ് സ്കൂളിൽ പോകുന്നത്; തിങ്ങിനിറഞ്ഞ ഓട്ടോറിക്ഷയുടെ പുറകിൽ വിദ്യാർത്ഥിയുടെ അപകടയാത്ര; വീഡിയോ വൈറലായതോടെ നടപടിയ്‌ക്കൊരുങ്ങി അധികൃതർ