- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി വാഹന അപകടത്തിൽ മരിച്ചു; ശ്രീദേവി രാജന്റെ അന്ത്യം സ്‌കൂട്ടറിനു പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ
ആലപ്പുഴ: ഡിസിസി ജനറൽ സെക്രട്ടറിയും, മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരിച്ചു. ദേശീയപാതയിൽ ഹരിപ്പാട് കവലയ്ക്ക് തെക്ക് എലുവക്കുളങ്ങര ജങ്ഷന് സമീപം ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.
ശ്രീദേവി രാജൻ സഞ്ചരിച്ച സ്‌കൂട്ടറിനു പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ചിങ്ങോലി സ്വദേശിനിയാണ്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Next Story



