- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറി സ്‌കൂട്ടറിൽ ഇടിച്ച് അപകടം: യുവാവ് മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: ലോറി സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. താമരശ്ശേരി വട്ടക്കൊരു സ്വദേശി അഖിൽ ആണ് മരിച്ചത്. ഭാര്യ വിഷ്ണുപ്രിയ സാരമായ പരിക്കുകളോടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ ബാലുശ്ശേരി കോക്കല്ലൂരിൽ വച്ചായിരുന്നു അപകടം.
ഇവർ സഞ്ചരിക്കുകയായിരുന്നു സ്‌കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6 മണിയോടെയാണ് അഖിൽ മരിച്ചത്. ഡിവൈഎഫ്ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയാണ് അഖിൽ.
Next Story




