- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂട്ടറിൽ ടോറസ് ലോറി ഇടിച്ചു; സ്‌കൂട്ടർ യാത്രക്കാരനായ 26കാരനു ദാരുണാന്ത്യം
മലപ്പുറം: പുത്തനത്താണിയിൽ സ്‌കൂട്ടറിൽ ടോറസ് ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. വേങ്ങര ഗാന്ധിക്കുന്നിലെ പറപ്പൂകടവത്ത് പോക്കർ സുലൈഖ ദമ്പതികളുടെ മകൻ ഫസലുറഹിമാൻ (26) ആണ് മരിച്ചത്. സഹോദരങ്ങൾ: ഖൈറുന്നിസ, തബ്ഷീറ, ലംഹത്ത് നൂർ.
Next Story



