- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈനിൽ മലയാളി വിദ്യാർത്ഥി പതിനൊന്നാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ
മനാമ: മലയാളി വിദ്യാർത്ഥി ബാൽക്കണിയിൽ നിന്ന് വീണുമരിച്ച നിലയിൽ. കണ്ണൂർ പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരിച്ചത്. ബഹ്റൈൻ ജുഫൈറിലെ അപ്പാർട്ട്മെന്റിലെ 11-ാം നിലയിലെ ബാൽക്കണിയിൽനിന്ന് വീണ നിലയിലാണ് കണ്ടെത്തിയത്.
ഇന്നലെ വൈകീട്ടാണ് സംഭവം. ബഹ്റൈൻ ന്യൂ മില്ലേനിയം സ്‌കൂൾ പത്താംക്ലാസ് വിദ്യാർത്ഥിയാണ്. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്.അടുത്തിടെയാണ് ഈ കുടുംബം ഒമാനിൽനിന്നും ബഹ്റൈനിലേക്ക് താമസം മാറ്റിയത്.
Next Story



