- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറിയിൽ കൊണ്ടു പോയ ജെസിബി കാറിനു മുകളിൽ വീണു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: ലോറിയിൽ കൊണ്ടു പോകുകയായിരുന്നു ജെസിബി കാറിനു മുകളിൽ വീണു അപകടം. വടകര മൂരാട് പാലത്തിലാണ് സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്നു വടകര- പയ്യോളി ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.
Next Story



