കണ്ണൂർ: മകളുമായി ട്രെയിനിന് മുന്നിൽ ചാടിയ സ്ത്രീ മരിച്ചു. ചാലാട് സ്വദേശി ശ്രീനയാണ് മരിച്ചത്. വളപട്ടണത്ത് റെയിൽവെ ഗേറ്റിന് സമീപമായിരുന്നു സംഭവം. ഗുരുതര പരിക്കുകളോടെ പ്ലസ്ടു വിദ്യാർത്ഥിനിയായ മകൾ രക്ഷപ്പെട്ടു.