- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തിൽ പെട്ടു; ഫയർഫോഴ്സ് വാഹനം ആലുവയിൽ കണ്ടെയിനർ ലോറിയുമായി കൂട്ടിയിടിച്ചു
ആലുവ: മുഖ്യമന്ത്രി പിണറായി വിജയന് എസ്‌കോർട്ട് വന്ന ഫയർഫോഴ്സ് വാഹനം ആലുവയിൽ കണ്ടെയിനർ ലോറിയുമായി കൂട്ടിയിടിച്ചു. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ നെടുമ്പാശേരിയിൽ നിന്ന് മുഖ്യമന്ത്രി ആലുവ പാലസിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
അതേദിശയിൽ വന്ന കണ്ടെയിനർ ലോറിയിലാണ് ഇടിച്ചത്. ആർക്കും സാരമായ പരിക്കില്ല. അപകടത്തെ തുടർന്ന് മറ്റൊരു ഫയർഫോഴ്സ് വാഹനം ഒരുക്കിയാണ് മുഖ്യമന്ത്രി മടങ്ങിയത്.
Next Story




