- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലടി: ബൈക്കിൽ ടോറസ് ലോറിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. കുറുമശ്ശേരി തെക്കെ പറമ്പിൽ വീട്ടിൽ കെ പി ഷാജിയാണ് മരിച്ചത്. ബുധൻ രാവിലെ 7 .50 ഓടെ അങ്കമാലി കാലടി പെരുമ്പാവൂർ എം സി റോഡിൽ കാലടി പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിന് മുന്മ്പിലായിരുന്നു അപകടം. ടോറസ് ഷാജിയുടെ ദേഹത്തുകൂടെ കയറിയിറങ്ങി തത്ക്ഷണം മരിച്ചു.
Next Story




