ഇടുക്കി: ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. ഇടുക്കി ചെല്ലർകോവിൽ സ്വദേശി മുരളിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പ്ലാവിൽനിന്ന് പിടിവിട്ട് മുരളി താഴെ വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.