പാലക്കാട്: ചിറ്റൂരിൽ സ്വകാര്യബസ് ട്രാൻസ്‌ഫോർമറിലിടിച്ച് പത്ത് പേർക്ക് പരിക്ക്. കോയമ്പത്തൂരിൽനിന്നു തൃശൂരിലേക്കുള്ള എസ്എംടി ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.