അടൂർ മണക്കാല പരുമലവടക്കതിൽ ബിജു - ശ്രീജ ദമ്പതികളുടെ മകൾ ദേവനന്ദ ആണ് മരിച്ചത്. ശ്രീജയുടെ കുടുംബവീടിന് സമീപത്തുള്ള പെരുവേലിൽച്ചാൽ പുഞ്ച കാണാൻ പോയ ദേവനന്ദ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് വെള്ളക്കെട്ടിലേക്ക് കാൽവഴുതി വീണത്.