കൊച്ചി: കൂട്ടുകാർക്കൊപ്പം ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ സ്‌കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു. ആലുവ എസ്എൻഡിപി സ്‌കൂൾ വിദ്യാർത്ഥി കുന്നത്തേരി എടശേരി വീട്ടിൽ ഷാഫിയുടെ മകൻ മിഷാൽ (14) ആണ് മരിച്ചത്.

നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മിഷാൽ പുഴയിൽ കുളിക്കാനിറങ്ങിയത്.