- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു
കണ്ണൂര്‍ സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു
കണ്ണൂര്‍ :ഖത്തറില്‍ മമ്പറം കീഴത്തൂര്‍ സ്വദേശിയായ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചു മണിക്കാണ് അപകടം.
ഖത്തര്‍ എ എം. ആര്‍. സി വൈസ്‌ചെയര്‍മാന്‍ വൈശ്യന്‍ കടാങ്കോട്ടെ വി.കെ നാസര്‍ - എ.പി സറൂജ ദമ്പതികളുടെ മകന്‍ എ പി സഫുവാനാ (22) ണ് മരിച്ചത്.
സഹോദരങ്ങള്‍: സിനാന്‍ , മുഹമ്മദ് സിദാന്‍. കബറടക്കം വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് കീഴത്തൂര്‍ ജുമാ മസ്ജിദില്‍ നടക്കും.
Next Story