- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലംബിംഗ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു; അപകടം സെപ്റ്റിക് ടാങ്കിലേക്ക് കണക്ഷൻ കൊടുക്കുന്നതിനിടെ; മരിച്ചത് കടുങ്ങല്ലൂരുകാരൻ ബാബു
കൊച്ചി: ആലുവയിൽ പ്ലംബിംഗ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കടുങ്ങല്ലൂർ സ്വദേശിയായ 49കാരൻ ബാബുവാണ് മരിച്ചത്. വൈകുന്നേരമാണ് സംഭവം നടന്നത്. യു.സി. കോളേജിനടുത്തുള്ള വീട്ടിൽ സെപ്റ്റിക് ടാങ്കിലേക്ക് പൈപ്പ് കണക്ഷൻ കൊടുക്കത്തിനിടെയാണ് ബാബു പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Next Story