- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിവിൽപ്പന സ്ഥിരം തൊഴിൽ; എത്തിക്കുന്നത് ബംഗളൂരുവില്‍ നിന്നും; പോലീസ് പരിശോധനയിൽ കുടുങ്ങി; കോഴിക്കോട് ലഹരി വില്‍പ്പന നടത്തിവന്നയാളെ കരുതല്‍ തടങ്കലിലാക്കി
കോഴിക്കോട്: കോഴിക്കോട് ലഹരിമരുന്ന് വില്‍പ്പന നടത്തിവന്നയാളെ പോലീസ് കരുതല്‍ തടങ്കലിലാക്കി. കല്ലായി പാര്‍വതിപുരം സ്വദേശി സഞ്ജിത് അലിയെയാണ് എന്‍ഡിപി എസ് നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കിയത്.
ഇയാള്‍ ബംഗളൂരുവില്‍ നിന്നും ലഹരിമരുന്നെത്തിച്ച് വില്‍പ്പന നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി കമ്മീഷണര്‍ നല്കിയ ശുപാര്‍ശ പ്രകാരമാണ് അഡീഷണല്‍ചീഫ് സെക്രട്ടറി കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
Next Story