- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു; ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത് ട്വിറ്ററിലൂടെ
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു. ഫേസ്‌ബുക്ക് അക്കൗണ്ട് ശനിയാഴ്ച രാവിലെ മുതലാണ് ഹാക്ക് ചെയ്തതെന്നാണ് വിവരം.
ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് എഫ്.ബി പേജ് ഹാക്ക് ചെയ്ത വിവരം രാജ് ഭവൻ പി.ആർ.ഒ അറിയിച്ചത്. 'ഇന്ന് രാവിലെ മുതൽ എന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തതായി കാണുന്നു. വിഷയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്, പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്' - എന്നായിരുന്നു ഗവർണറുടെ ട്വീറ്റ്.
Next Story



