- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോമെമ്മോറേഷൻ ഡേ' ആചരണം; കോട്ടയം മോഡൽ ഹെച്ച്എസ്എസ് സ്കൂളിൽ 'ആംസ് എക്സിബിഷൻ' നടത്തി പോലീസ് സേന
കോട്ടയം: കേന്ദ്ര സംസ്ഥാന പോലീസ് സേനകളിൽ ഓദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ ധീര രക്തസാക്ഷിത്വം വഹിച്ച സേനാംഗങ്ങളെ അനുസ്മരിക്കുന്ന 'കോമെമ്മോറേഷൻ ഡേ' ഒക്ടോബർ 21 ന് രാജ്യവ്യാപകമായി നടത്തപ്പെടുന്നു.
ഇതിന്റെ ഭാഗമായി പൊതുജന നിരവധിയായ പരിപാടികൾ പോലീസ് സേന സംഘടിപ്പിച്ചു വരുന്നു കോട്ടയം ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ കോട്ടയം മോഡൽ ഹെച്ച്എസ്എസ് ന്റെ സഹകരണത്തോട് ആംസ് എക്സിബിഷൻ നടത്തപ്പെട്ടു. DHQ അസിസ്റ്റന്റ് കമാണ്ടന്റ് MC. ചന്ദ്രശേഖരൻ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെച്ച്എസ്എസ് പ്രിൻസിപ്പൾ മജ്ഞുള അദ്ധ്യക്ഷത വഹിച്ചു. DHQ ആർമർ S I ഷാഫിയുടെ നേതൃത്വത്തിൽ ഉള്ള ആർമർ വിഭാഗം എക്സിബിഷന് നേതൃത്വം നൽകി.
Next Story