- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺക്രീറ്റ് മിക്സിങ് വാഹനത്തിൽ നിന്നും 60 ലിറ്റർ ഡീസൽ മോഷ്ടിച്ചു; പ്രതി പിടിയിൽ
കൊല്ലം : ദേശീയപാത നിർമ്മാണത്തിന് എത്തിച്ച കോൺക്രീറ്റ് മിക്സിങ് വാഹനത്തിൽ നിന്നും ഡീസൽ മോഷ്ടിച്ചയാൾ പിടിയിൽ. പത്തനാപുരം പിണവൂർ സ്വദേശി സുബിനെയാണ് ചവറ പൊലീസ് അറസ്റ്റു ചെയ്തത്. വാഹനത്തിൽ നിന്നും മൂന്നു കന്നാസുകളിലായി 60 ലിറ്റർ ഡീസൽ ആണ് പ്രതി മോഷ്ടിച്ചത്. ആഡംബര വാഹനത്തിലെത്തിയാണ് പ്രതി ഡീസൽ ചോർത്തിയതെന്ന് പൊലീസ് അറിയിച്ചു.
Next Story




