ആലുവ: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അതിഥി തൊഴിലാളി പിടിയിൽ.മദ്യപിച്ചെത്തിയ തൊഴിലാളി മോശമായി പെരുമാറിയെന്നാണ് പെൺകുട്ടിയുടെ പരാതി.

ആലുവ മെട്രോസ്റ്റേഷനിലാണ് സംഭവം.പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.