- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം: നിലമ്പൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
നിലമ്പൂർ മാഞ്ചീരി മണ്ണള ആദിവാസി കോളനിയിലെ ചിന്നവനാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.ചിന്നവനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിന്നവനും കോളനിയിലെ മറ്റു ചിലരും രാവിലെ വനവിഭവങ്ങൾ ശേഖരിക്കാൻ പോയി തിരിച്ചു വരുന്ന വഴിയായിരുന്നു ആക്രമണം.
Next Story



