- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുളിക രൂപത്തിൽ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമം; ഒരു കിലോ സ്വർണം പിടികൂടി; പെരിന്തൽ മണ്ണയിൽ രണ്ടുപേർ പിടിയിൽ
മലപ്പുറം: ദുബായിൽ നിന്നും കോയമ്പത്തൂർ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ സ്വർണം പിടികൂടി. പെരിന്തൽമണ്ണയിൽ വച്ചാണ് രണ്ടുപേർ പിടിയിലാകുന്നത്.
കാസർകോട് സ്വദേശി വസീമുദ്ദീൻ, താമരശ്ശേരി സ്വദേശി മുഹമ്മദ് സാലി എന്നിവരാണ് അറസ്റ്റിലായത്. ഗുളിക രൂപത്തിൽ സ്വകാര്യഭാഗത്ത് ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.
Next Story




