- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്ത് കാതടിപ്പിക്കുന്ന ശബ്ദം; ശല്യം സഹിക്കാൻ കഴിയാതെ നോക്കുമ്പോൾ നിലത്ത് വവ്വാലിന്റെ ജഡം; നാട്ടുകാർ ആശങ്കയിൽ; സാമ്പിൾ പരിശോധനക്കയച്ചു; പ്രദേശത്ത് അതീവ ജാഗ്രത
പാലക്കാട്: സംസ്ഥാനത്ത് നിപ വൈറസ് ഭീതി നിലനിൽക്കെ മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തത് നാട്ടുകാർക്കിടയിൽ ആശങ്ക പരത്തി. നഗരസഭാ കൗൺസിലർമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ട്.
അതേ സമയം, നിപ ജാഗ്രതയിലാണ് സംസ്ഥാനം. പാലക്കാടും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രതാ നടപടികൾ കർശനമാക്കി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നിരുന്നു. കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്നാണ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
Next Story