- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് അകത്തേത്തറയിൽ ജനവാസ മേഖലയിൽ കരടിയിറങ്ങി; റോഡിലൂടെ നടന്നു വരുമ്പോൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്തു കരടി
പാലക്കാട്: അകത്തേത്തറയിൽ ജനവാസമേഖലയിൽ കരടിയിറങ്ങി. ചീക്കുഴി ഭാഗത്ത് ഇന്നലെ വൈകീട്ടാണ് വിദ്യാർത്ഥികൾ കരടിയെ കണ്ടത്. കാട്ടാനയുടേയെും പുലിയുടെയും ശല്യം രൂക്ഷമായതിനിടെയാണ് പ്രദേശത്ത് കരടിയെയും കണ്ടത്.
ഇന്നലെ വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്‌കൂൾ വിദ്യാർത്ഥികളായ സഹോദരങ്ങളാണ് കരടിയെ കണ്ടത്. റോഡിലൂടെ നടന്നു വരുമ്പോൾ കരടി നേരെ പാഞ്ഞടുത്തെന്ന് അഭിനയയും അഭിനവും പറയുന്നു.
Next Story



