- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധൂ വരന്മാരെ സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു; തേനീച്ചക്കൂട് ഇളകി; നിരവധി പേർക്ക് കുത്തേറ്റു
കണ്ണൂർ: വിവാഹ സത്കാരത്തിനിടെ തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. കണ്ണൂരിലാണ് സംഭവം. 50ൽ അധികം പേർക്ക് കുത്തേറ്റതായാണ് വിവരം.
കണ്ണൂർ തയ്യിലിൽ ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിനിടെയാണ് തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചത്. വധൂ വരന്മാരെ ഓഡിറ്റോറിയത്തിലേക്ക് സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് സംഭവം.
Next Story



