- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ എന്തോ..തീപിടിച്ച് കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു; ഓടിയെത്തി നോക്കുമ്പോൾ കത്തി നശിച്ച നിലയിൽ ചെറുവള്ളം; അന്വേഷണം തുടങ്ങി
കൊച്ചി : എറണാകുളം ഫോർട്ടുകൊച്ചി ബീച്ച് റോഡിൽ ചെറുവള്ളം കത്തി നശിച്ച നിലയിൽ. ഡെയ്സൺ എന്ന മത്സ്യ തൊഴിലാളിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് കത്തിയത്.
പുലർച്ചെ അഞ്ചു മണിയോടെ വള്ളം തീപിടിച്ച് കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ശനിയാഴ് മത്സ്യ ബന്ധനം കഴിഞ്ഞ് കരയിൽ കയറ്റി വെച്ചിരിക്കുകയായിരുന്നു വള്ളം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story