ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ. ഇടുക്കി ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി പത്തനംതിട്ട സ്വദേശി ഹാരിസ് ഖാനാണ് പിടിയിലായത്.

ബിൽ മാറി നൽകാൻ കരാറുകാരിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിടെയാണ് അറസ്റ്റ്.