- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് കാറിനുള്ളിൽ കത്തികരിഞ്ഞ നിലയിൽ മൃതദേഹം; ആളെ തിരിച്ചറിയാനായിട്ടില്ല; അന്വേഷണം തുടങ്ങി
കൽപ്പറ്റ : വയനാട് കണിയാരത്ത് കാറിനുള്ളിൽ കത്തികരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കണിയാരം ഫാദർ ജികെഎംഎച്ച്എസിന് സമീപമുള്ള റബർ തോട്ടത്തിന്റെ പരിസരത്താണ് കാർ കത്തിനശിച്ചത്.
കാറിനകത്ത് ഡ്രൈവിങ് സീറ്റിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. കെഎൽ 58 എം 9451 നമ്പർ കാർ ആണ് കത്തിയത്. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Next Story




